Custom gadget

Get this tabber widget

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച



മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കവിത

ബ്ലോഗ്‌

ഇന്നലെ ഞാൻ
നൊന്തു പെറ്റ കവിത
ചാപ്പിള്ളയെന്നു
പ്രസാധകർ.
മോർച്ചറിയിൽനിന്നും
 മോഷ്ട്ടിച്ചു ഞാൻ അതിനെ
ഇ-ലോകത്ത് പുനർപെറ്റു

                                                                                   മർവ.എം .

13 അഭിപ്രായങ്ങൾ:

  1. കുട്ടിക്കവിത കൊള്ളാം .ഇനിയും നന്നായി എഴുതണം

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.

    പ്രസാധകർ 'നല്ലപിള്ള'യെന്ന് അംഗീകരിച്ചതു കൊണ്ട്

    ഈ കവിതയെ രണ്ടിടത്തും പ്രസവിക്കാൻ കഴിഞ്ഞു അല്ലേ ?

    കമന്റ് വെരിഫിക്കേഷൻ മാറ്റുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  3. കമന്റ്‌ വെരിഫിചറ്റിഒൻ മാറ്റാം... അഭിപ്രായത്തിനു നന്ദി.. ജീവിക്കാൻ യോഗ്യത ഉണ്ടായിട്ടും ചാപ്പിള്ളകൾ ആയ എല്ലാ കവിതകള്ക്കും വേണ്ടി ഈ കവിത !

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണല്ലോ, ഫ്രഷ്‌ ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി.. എന്നും പുതുപുത്തൻ ചിന്തകള് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ

      ഇല്ലാതാക്കൂ
  5. നന്ദി.. ഇനിയും വായിക്കാൻ ഉള്ള വക എഴുതാൻ എനിക്കും വായിക്കാൻ നിങ്ങള്ക്കും കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  6. ഈ ആകാശമിട്ടായി കൊള്ളാലോ
    എഴുതിയെഴുതിയെഴുതി നല്ലൊരു മിട്ടായിയാകട്ടേന്ന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി...മധുരമുള്ള മിട്ടായി നുണയാൻ നിങ്ങള്ക്കും കഴിയട്ടെ ...ആശംസകൾ

      ഇല്ലാതാക്കൂ
  7. അജ്ഞാതന്‍2014, ജൂലൈ 23 7:58 AM

    ഈ എഴുത്ത് കുത്തുകള്‍ ഒരിക്കലും നിര്‍ത്താ തിരുന്നെങ്കില്‍..!

    മറുപടിഇല്ലാതാക്കൂ